കിഷു
ദൃശ്യരൂപം
(Kishu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഷു | |||||||||
---|---|---|---|---|---|---|---|---|---|
Other names | കിഷു കെൻ കിഷു ഇനു | ||||||||
Origin | ജപ്പാൻ | ||||||||
| |||||||||
Dog (domestic dog) |
ഇടത്തരം വലിപ്പമുള്ള ഒരിനം നായ ജനുസാണ് കിഷു. ജപ്പാനിൽ ആണ് ഇവ ഉരുത്തിരിഞ്ഞിടുള്ളത്. ജപ്പാനിലെ കിഷു എന്ന സ്ഥലത്താണ് ഇവയുടെ പുർവ്വികർ ഉരുത്തിരിഞ്ഞത്. കിഷു കെൻ , കിഷു ഇനു എന്നി പെരുകളിലും ഇവ അറിയപ്പെടുന്നു.
ശരീരപ്രകൃതി
[തിരുത്തുക]17 മുതൽ 22 ഇഞ്ച് വരെ ഉയരമുള്ള ഇവയ്ക്ക് 30 മുതൽ 60 പൗണ്ട് വരെ ഭാരം കാണാറുണ്ട്. വെള്ള നിറത്തിലുള്ള രോമമാണ് സാധാരണയായി ഇവയ്ക്ക് കണ്ടു വരാറുള്ളത്. വെളുപ്പ്, ചുവപ്പ്, കറുപ്പ് & തവിട്ട് (NIPPO മാത്രം) എന്നിവയാണ് സ്വീകാര്യമായ ഷോ നിറങ്ങൾ.[1][2]
ചിത്ര സഞ്ചയം
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "KISHU". www.fci.be. Retrieved 2018-12-30.
- ↑ "NIPPO Judging Resolutions (2018) in English | Kazeshimasou - Shiba Inu Ireland". www.shibainuireland.com. Archived from the original on 2018-10-25. Retrieved 2018-12-30.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- [http://www.japandogexport.com/ Japan Dog Export)
- (https://www.kishuken-nel.com)