കിഷു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിഷു
Kishu.jpg
Other names കിഷു കെൻ
കിഷു ഇനു
Country of origin ജപ്പാൻ
Traits

ഇടത്തരം വലിപ്പമുള്ള ഒരിനം നായ ജനുസാണ് കിഷു. ജപ്പാനിൽ ആണ് ഇവ ഉരുത്തിരിഞ്ഞിടുള്ളത് . ജപ്പാനിലെ കിഷു എന്ന സ്ഥലത്താണ് ഇവയുടെ പുർവികർ ഉരുത്തിരിഞ്ഞത്. കിഷു കെൻ , കിഷു ഇനു എന്നി പെരുകളില്ലും ഇവ അറിയപ്പെടുന്നു.

ശരീരപ്രകൃതി[തിരുത്തുക]

17 മുതൽ 22 ഇഞ്ച് വരെ ഉയരമുള്ള ഇവയ്ക്ക് 30 മുതൽ 60 പൗണ്ട് വരെ ഭാരം കാണാറുണ്ട്. വെള്ള നിറത്തിലുള്ള രോമമാണ് സാധാരണയായി ഇവയ്ക്ക് കണ്ടു വരാറുള്ളത്.

ചിത്ര സഞ്ചയം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിഷു&oldid=2286913" എന്ന താളിൽനിന്ന് ശേഖരിച്ചത്