കിംഗ് സൗദ് മോസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(King Saud Mosque എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിംഗ് സൗദ് മസ്ജിദ്
King Saud Mosque2 (22).jpg
പള്ളിയുടെ തെക്കൻ കവാടം-എലവേഷൻ
അടിസ്ഥാന വിവരങ്ങൾ
സ്ഥലംസൗദി അറേബ്യ ജിദ്ദ, സൗദി അറേബ്യ
നിർദ്ദേശാങ്കം21°31′18″N 39°10′57″E / 21.52167°N 39.18250°E / 21.52167; 39.18250
മതഅംഗത്വംഇസ്ലാം
രാജ്യംസൗദി അറേബ്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
പൂർത്തിയാക്കിയ വർഷം1987
Specifications
മകുട ഉയരം (പുറം)42m
മകുട വ്യാസം (പുറം)20m
മിനാരം(കൾ)1
മിനാരം ഉയരം60m

സൗദി അറേബ്യയിലെ ജിദ്ദയിലെ ഏറ്റവും വലിയ മസ്ജിദാണ്‌ കിംഗ് സൗദ് മോസ്ക്. ശറഫിയ്യ ഡിസ്റ്റിക്കിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.അബ്ദുൽ വാഹിദുൽ അൽ-വകീൽ ആണ്‌ ഈ പള്ളി രൂപകല്പന ചെയ്തത്.1987ലാണ്‌ ഇതിന്റെ നിർമ്മാണം പൂർത്തിയായത്.മൊത്തം വിസ്തീർണ്ണം 9700 മീറ്റർ സ്ക്വയറിൽ 2464 മീറ്റർ സ്ക്വയർ നിസ്ക്കരിക്കാനുള്ള സ്ഥലം മാത്രമാണ്‌[1].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-11-13.
"https://ml.wikipedia.org/w/index.php?title=കിംഗ്_സൗദ്_മോസ്ക്&oldid=3628353" എന്ന താളിൽനിന്ന് ശേഖരിച്ചത്