കിംഗ് സൗദ് മോസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിംഗ് സൗദ് മസ്ജിദ്
അടിസ്ഥാന വിവരങ്ങൾ
സ്ഥലം സൗദി അറേബ്യ ജിദ്ദ, സൗദി അറേബ്യ
നിർദ്ദേശാങ്കം 21°31′18″N 39°10′57″E / 21.52167°N 39.18250°E / 21.52167; 39.18250
മതഅംഗത്വം ഇസ്ലാം
രാജ്യം സൗദി അറേബ്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരം Mosque
പൂർത്തിയാക്കിയ വർഷം 1987
Specifications
മകുട ഉയരം (പുറം) 42m
മകുട വ്യാസം (പുറം) 20m
മിനാരം(കൾ) 1
മിനാരം ഉയരം 60m

സൗദി അറേബ്യയിലെ ജിദ്ദയിലെ ഏറ്റവും വലിയ മസ്ജിദാണ്‌ കിംഗ് സൗദ് മോസ്ക്. ശറഫിയ്യ ഡിസ്റ്റിക്കിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.അബ്ദുൽ വാഹിദുൽ അൽ-വകീൽ ആണ്‌ ഈ പള്ളി രൂപകല്പന ചെയ്തത്.1987ലാണ്‌ ഇതിന്റെ നിർമ്മാണം പൂർത്തിയായത്.മൊത്തം വിസ്തീർണ്ണം 9700 മീറ്റർ സ്ക്വയറിൽ 2464 മീറ്റർ സ്ക്വയർ നിസ്ക്കരിക്കാനുള്ള സ്ഥലം മാത്രമാണ്‌[1].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിംഗ്_സൗദ്_മോസ്ക്&oldid=1963079" എന്ന താളിൽനിന്നു ശേഖരിച്ചത്