ഖാലിദിയ മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khalidiyah Mall എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിങ് മാളുകളിൽ ഒന്നാണ് ഖാലിദിയ മാൾ. അബുദാബിയിലെ ജനസാന്ദ്രത കൂടിയ പാർപ്പിട പ്രദേശമായ അൽ-ഖാലിദിയയിലാണ്‌ മാൾ നിലകൊള്ളുന്നത്. ലുലു ഹൈപ്പർ മാർക്കറ്റിന്റേതടക്കം 160 സ്റ്റോറുൾ ഉണ്ട് ഇവിടെ. 86,000 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഖാലിദിയ മാൾ 2007 ജനുവരിയിൽ പ്രവർത്തനമാരംഭിച്ചു. എം.കെ ഗ്രൂപ്പാണ്‌ ഷോപ്പിംഗ് മാളിന്റെ നടത്തിപ്പുകാർ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖാലിദിയ_മാൾ&oldid=2777088" എന്ന താളിൽനിന്ന് ശേഖരിച്ചത്