കേന്ദ്‍ദാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kendara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കേന്ദ്‍ദാര
Kendara, traditional instrument from Odisha.jpg
കേന്ദ്‍ദാര Odisha State Museum
String instrument
മറ്റു പേരു(കൾ)കേന്ദ്‍ദാര
Hornbostel–Sachs classification321.322-71
(Composite chordophone sounded by a bow)
അനുബന്ധ ഉപകരണങ്ങൾ

ഒരു തന്ത്രിവാദ്യമാണ് കേന്ദ്‍ദാര. അതിന്റെ ഒറ്റ തന്ത്രിക്കു കുറുകെ ഒരു വില്ലുപയോഗിച്ചാണ് സാധാരണയായി ഇത് വാദനംചെയ്യുന്നത്.[1] പാട്ടുപാടി, ഭിക്ഷയെടുത്ത് ജീവിക്കുന്ന ജോഗികൾ പരമ്പരാഗതമായി ഈ സംഗീതോപകരണം ഉപയോഗിക്കുന്നു. [2] കേന്ദ്‍ദാര ഉപയോഗിച്ച് പാടുന്ന സംഗീതത്തിന്റെ നാടോടി വിഭാഗത്തെ കേന്ദ്‍ദാര ഗീതം എന്നറിയപ്പെടുന്നു. [3] [4] [5] [6] പന്ത്രണ്ടാം നൂറ്റാണ്ടിൽ സംസ്‌കൃതത്തെ അന്നത്തെ ഉത്‌കലരാജ്യത്തിന്റെ‍‍ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഈ ഉപകരണം ജനപ്രീതി നേടി. [7] ഒഡീഷയിലെ [[Santal people|സാന്താൾ|] ജനങ്ങളുും കേന്ദ്‍ദാര ഉപയോഗിക്കുന്നു.[8] [9]

അവലംബം[തിരുത്തുക]

  1. Bruno Nettl; James Porter; Timothy Rice (1998). The Garland Encyclopedia of World Music: South Asia : the Indian subcontinent. Taylor & Francis. pp. 983–. ISBN 978-0-8240-4946-1.
  2. Mohan Behera; Tribal and Harijan Research-cum-Training Institute (Bhubaneswar, India) (1991). The Jayantira Pano: a scheduled caste community of Orissa. Tribal and Harijan Research-cum-Training Institute.
  3. Priyambada Mohanty Hejmadi; Ahalya Hejmadi Patnaik (1 January 2007). Odissi, an Indian classical dance form. Aryan Books International. ISBN 978-81-7305-324-5.
  4. Jyoshnarani Behera (1997). Political Socialization of Women: A Study of Teenager Girls. Atlantic Publishers & Dist. pp. 82–. ISBN 978-81-85495-21-7.
  5. Orissa (India). Orissa District Gazetteers: Sambalpur. Superintendent, Orissa Government Press.
  6. Praharaj, Gopal Chandra (1931). Purnachandra Ordiya Bhashakosha. Vuttack: Utkal Sahitya Press. ଭିକମଗା ଉତ୍କଳୀଯ ୟୋଗୀଙ୍କ ବୀଣା—1. A one-stringed fiddle (horse-hair-stringed instrument) used by J̄ogī-beggars of Orissa.
  7. B. B. Jena (1980). Orissa, people, culture, and polity. Kalyani Publishers.
  8. Folk Culture: Folk music & dance. Institute of Oriental and Orissan Studies. 1983.
  9. Indu Bhusan Kar; Durga Charan Panda (1997). Art Heritage of Orissa. Advanced Centre for Indological Studies.
"https://ml.wikipedia.org/w/index.php?title=കേന്ദ്‍ദാര&oldid=3305358" എന്ന താളിൽനിന്ന് ശേഖരിച്ചത്