തന്ത്രിവാദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തന്ത്രികളുടെ അഥവാ കമ്പികളുടെ കമ്പനത്തിലൂടെ ഉണ്ടാകുന്ന നാദവിശേഷത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന വാദ്യോപകരണങ്ങൾ തന്ത്രിവാദ്യങ്ങൾ എന്നറിയപ്പെടുന്നു.

ഉദാഹരണങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തന്ത്രിവാദ്യം&oldid=3928889" എന്ന താളിൽനിന്ന് ശേഖരിച്ചത്