കായ ബജി
(Kaya Bajji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ലഘുഭക്ഷണമാണ് കായ ബജ്ജി. പച്ച കായ് നീളത്തിൽ മുറിച്ച് കലക്കിയ കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്നതാണ് ഈ വിഭവം.
പാചകം[തിരുത്തുക]
സാധാരണ നേന്ത്രക്കായയോ ചെറുപഴങ്ങളുടെ കായയോ ഇതിനുപയോഗിക്കാറില്ല. വണ്ണൻ കായ (പടത്തി) എന്ന് പ്രത്യേക ഇനം ആണ് ഇതിനുപയോഗിക്കുന്നത്. കടലമാവിൽ അൽപ്പം കായം, ഉപ്പ്, ഒരിത്തിരി മുളക് പൊടി എന്നിവ ചേർത്ത് നീളത്തിൽ അരിഞ്ഞ വണ്ണൻ കായ അതിൽ മുക്കി വെളിച്ചെണ്ണയിൽ പെരിച്ചെടുക്കുന്നതാണ് കായ ബജി.
ചിത്രശാല[തിരുത്തുക]
-
മുറിച്ച് വച്ചിരിക്കുന്ന വണ്ണൻ കായ
-
ഒപ്പം കടലമാവും
-
വെളിച്ചെണ്ണയിൽ വറുക്കുന്നു
ഇതും കാണുക[തിരുത്തുക]
Kaya_Bajji എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.