കൗസ്തുഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaustubha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണമാണ് കൗസ്തുഭം[1]. മഹാവിഷ്ണുവിന്റെ ആഭരണമാണ് [2] നീലനിറത്തിലുള്ള ഈ രത്നം [3]


അവലംബം[തിരുത്തുക]

  1. http://www.sacred-texts.com/hin/vp/vp044.htm#fr_236
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-05.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-05.
"https://ml.wikipedia.org/w/index.php?title=കൗസ്തുഭം&oldid=3819341" എന്ന താളിൽനിന്ന് ശേഖരിച്ചത്