കരാകല്പക്സ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karakalpakstan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റിപ്പബ്ലിക് ഓഫ് കരാകല്പക്സ്ഥാൻ

Qaraqalpaqstan Respublikasi‘
Қарақалпақстан Республикасы
Qoraqalpog‘iston Respublikasi
Қорақалпоғистон Республикаси
കരാകല്പക്സ്ഥാന്റെ സ്ഥാനം (പർപ്പിൾ). ഉസ്ബെക്കിസ്ഥാന്റെ ബാക്കി പ്രദേശങ്ങൾ, അയൽ രാജ്യങ്ങൾ എന്നിവയും കാണാം.
കരാകല്പക്സ്ഥാന്റെ സ്ഥാനം (പർപ്പിൾ). ഉസ്ബെക്കിസ്ഥാന്റെ ബാക്കി പ്രദേശങ്ങൾ, അയൽ രാജ്യങ്ങൾ എന്നിവയും കാണാം.
തലസ്ഥാനംNukus[1]
ഔദ്യോഗികഭാഷകൾ
ജനങ്ങളുടെ വിളിപ്പേര് കരാകല്പക്
സർക്കാർ ഉസ്ബെക്കിസ്ഥാനിലെ സ്വയംഭരണ റിപ്പബ്ലിക്[2]
 -  പ്രസിഡന്റ് മൂസ ഏർണിയസോവ്
സ്വയംഭരണം ഉസ്ബെക്കിസ്ഥാനുള്ളിൽ
 -  കരാകല്പകുകളെ സംബന്ധിച്ച ആദ്യ പ്രസ്താവന 16-ആം നൂറ്റാണ്ട്[3] 
 -  റഷ്യൻ സാമ്രാജ്യത്തിനു നൽകപ്പെട്ടു 1867[4] 
വിസ്തീർണ്ണം
 -  മൊത്തം 164 ച.കി.മീ. 
61 ച.മൈൽ 
ജനസംഖ്യ
 -  2013-ലെ കണക്ക് 1,711,800 
 -  ജനസാന്ദ്രത 7.5/ച.കി.മീ. 
19.4/ച. മൈൽ
നാണയം Som (UZS)

ഉസ്ബെക്കിസ്ഥാനിലെ ഒരു സ്വയംഭരണ റിപ്പബ്ലിക്കാണ് Karakalpakstan (Karakalpak: Qaraqalpaqstan Respublikasi‘ (Қарақалпақстан Республикасы); ഉസ്ബെക്: Qoraqalpog‘iston Respublikasi (Қорақалпоғистон Республикаси)). ഉസ്ബെക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ അറ്റം മുഴുവൻ ഈ സ്വയംഭരണപ്രദേശം വ്യാപിച്ചുകിടക്കുന്നു. നുകൂസ് (Karakalpak: No'kis (Нөкис)) ആണ് തലസ്ഥാനം. 160000 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം. ഖ്വാരെസ്മ് എന്ന് പണ്ടുകാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നു. പേർഷ്യൻ സാഹിത്യത്തിൽ "കാറ്റ്" (کات) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Batalden, Stephen K.; Batalden, Sandra L. (1997). The newly independent states of Eurasia: handbook of former Soviet republics. Greenwood Publishing Group. p. 187. ISBN 0-89774-940-5. ശേഖരിച്ചത് 2012-03-03.
  2. Roeder, Philip G. (2007). Where nation-states come from: institutional change in the age of nationalism. Princeton University Press. p. 417. ISBN 0-691-13467-7. ശേഖരിച്ചത് 2012-03-03.
  3. Mayhew, Bradley (2007). Central Asia: Kazakhstan, Tajikistan, Uzbekistan, Kyrgyzstan, Turkmenistan. Lonely Planet. p. 258. ISBN 1-74104-614-9. ശേഖരിച്ചത് 2012-03-03.
  4. Europa Publications Limited (2002). Eastern Europe, Russia and Central Asia. Taylor & Francis. p. 536. ISBN 1-85743-137-5. ശേഖരിച്ചത് 2012-03-03.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 43°10′N 58°45′E / 43.167°N 58.750°E / 43.167; 58.750

"https://ml.wikipedia.org/w/index.php?title=കരാകല്പക്സ്ഥാൻ&oldid=2880982" എന്ന താളിൽനിന്ന് ശേഖരിച്ചത്