കാംപില്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kampilya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഹാജനപദങ്ങളിൽ ഒന്നായിരുന്ന പാഞ്ചാലത്തിന്റെ തലസ്ഥാനനഗരിയായിരുന്നു കാംപില്യ (സംസ്കൃതം: कम्पिल्‍य). മഹാഭാരത കാലത്ത് പാഞ്ചാലരാജാവായിരുന്ന ദ്രുപദൻനാണ് ഇവിടം ഭരിച്ചിരുന്നത്.

"https://ml.wikipedia.org/w/index.php?title=കാംപില്യ&oldid=1941551" എന്ന താളിൽനിന്ന് ശേഖരിച്ചത്