കല്യാണമല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalyanamalla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഏ. ഡി. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയാണ് കല്യാണമല്ലൻ. രതിശാസ്ത്രവുമായ ബന്ധപ്പെട്ട കൃതികളാണ് അദ്ദേഹം കൂടുതലായി രചിച്ചിട്ടുള്ളത്. അനംഗരംഗം എന്ന കൃതിയാണ് പ്രധാന സംഭാവന.[1]

രതിശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റുകൃതികളും രചയിതാക്കളും[തിരുത്തുക]

  • രതിരഹസ്യം- കോക്കോകൻ
  • പഞ്ചസായകം-ജ്യോതിരീശ്വരൻ
  • രതിമജ്ഞരി- ജയദേവൻ
  • രതിരത്നപ്രദീപിക-പ്രൌഢദേവരായൻ
  • കരുപ്പചിന്താമണി-വീരഭദ്രൻ

അവലംബം[തിരുത്തുക]

  1. Suzanne G. Frayser; Thomas J. Whitby (1995). Studies in human sexuality: a selected guide. Libraries Unlimited. p. 143. ISBN 978-1-56308-131-6. ശേഖരിച്ചത് 27 March 2012.
"https://ml.wikipedia.org/w/index.php?title=കല്യാണമല്ലൻ&oldid=2349424" എന്ന താളിൽനിന്ന് ശേഖരിച്ചത്