Jump to content

കൽക്കി (വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalki (Magazine) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽക്കി (വാരിക)
കൽക്കി (വാരിക)
ഗണംവാരിക
പ്രധാധകർഭരതൻ പബ്ലിക്കേഷൻസ്
ആദ്യ ലക്കം1941
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംചെന്നൈ
ഭാഷതമിഴ്

ഒരു തമിഴ് വാരികയാണ് കൽക്കി. 1941ൽ സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്ന കൽക്കി കൃഷ്ണമൂർത്തിയാണ് ഈ വാരിക സ്ഥാപിച്ചത്.[1] കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൽ ശെൽവൻ, ശിവകാമിയിൻ ശപഥം എന്നീ നോവലുകൾ ആദ്യമായി അച്ചടിച്ചു വന്നത് കൽക്കി വാരികയിലാണ്.[2] കൃഷ്ണമൂർത്തി തന്നെയായിരുന്നു ഈ വാരികയുടെ ആദ്യ എഡിറ്റർ. ചെന്നൈയിൽ നിന്നാണ് കൽക്കി പ്രസിദ്ധീകരിക്കുന്നത്. [3]

അവലംബം

[തിരുത്തുക]
  1. https://books.google.co.in/books?id=zB4n3MVozbUC&pg=PA1895&redir_esc=y
  2. https://books.google.co.in/books?id=4_wjAwAAQBAJ&pg=PT153&redir_esc=y
  3. http://www.thehindu.com/thehindu/mp/2003/06/11/stories/2003061100040100.htm

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൽക്കി_(വാരിക)&oldid=3803711" എന്ന താളിൽനിന്ന് ശേഖരിച്ചത്