കൽക്കി (വാരിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൽക്കി (വാരിക)
Kalki magazine.jpg
കൽക്കി (വാരിക)
ഗണം വാരിക
പ്രധാധകർ ഭരതൻ പബ്ലിക്കേഷൻസ്
ആദ്യ ലക്കം 1941
രാജ്യം ഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശം ചെന്നൈ
ഭാഷ തമിഴ്

ഒരു തമിഴ് വാരികയാണ് കൽക്കി. 1941ൽ സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്ന കൽക്കി കൃഷ്ണമൂർത്തിയാണ് ഈ വാരിക സ്ഥാപിച്ചത്.[1] കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൽ ശെൽവൻ, ശിവകാമിയിൻ ശപഥം എന്നീ നോവലുകൾ ആദ്യമായി അച്ചടിച്ചു വന്നത് കൽക്കി വാരികയിലാണ്.[2] കൃഷ്ണമൂർത്തി തന്നെയായിരുന്നു ഈ വാരികയുടെ ആദ്യ എഡിറ്റർ. ചെന്നൈയിൽ നിന്നാണ് കൽക്കി പ്രസിദ്ധീകരിക്കുന്നത്. [3]

അവലംബം[തിരുത്തുക]

  1. https://books.google.co.in/books?id=zB4n3MVozbUC&pg=PA1895&redir_esc=y
  2. https://books.google.co.in/books?id=4_wjAwAAQBAJ&pg=PT153&redir_esc=y
  3. http://www.thehindu.com/thehindu/mp/2003/06/11/stories/2003061100040100.htm

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൽക്കി_(വാരിക)&oldid=2520178" എന്ന താളിൽനിന്നു ശേഖരിച്ചത്