Jump to content

കെ. മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. Madhu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. മധു
തൊഴിൽചലച്ചിത്രസംവിധായകൻ

പ്രശസ്തനായ സിനിമാസംവിധായകനാണ് കെ. മധു. കുറ്റാന്വേഷണസിനിമകൾ ചെയ്ത് ശ്രദ്ധേയനായി. 1986-ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്[1]. മമ്മൂട്ടിയുടെ ഹിറ്റ്കഥാപാത്രമായ സിബിഐ ഓഫീസർ സേതുരാമയ്യരെ വച്ച് കെ മധു തുടർച്ചയായി നാല് സിനിമകളാണ് എടുത്തത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-18. Retrieved 2011-07-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ._മധു&oldid=3628924" എന്ന താളിൽനിന്ന് ശേഖരിച്ചത്