ജസ്റ്റിസ് പാർട്ടി (ഇന്ത്യ)
ദൃശ്യരൂപം
(Justice Party (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജസ്റ്റിസ് പാർട്ടി | |
|---|---|
| പ്രസിഡന്റ് | പി. ത്യാഗരായ ചെട്ടി പനഗൽ രാജാ ബി. മുനുസ്വാമി നായിഡു ബൊബ്ബിളി രാജാ പെരിയാർ പി.ടി. രാജൻ |
| ചെയർപേഴ്സൺ | or |
| സ്ഥാപകൻ | തരവത്ത് മാധവൻ നായർ പി. ത്യാഗരായ ചെട്ടി സി. നടേശ മുതലിയാർ |
| രൂപീകരിക്കപ്പെട്ടത് | 1916 |
| പിരിച്ചുവിട്ടത് | 27 ഓഗസ്റ്റ് 1944 |
| മുൻഗാമി | മദ്രാസ് ദ്രാവിഡ സംഘം |
| പിൻഗാമി | ദ്രാവിഡർ കഴകം |
| മുഖ്യകാര്യാലയം | Madras |
| പത്രം | ജസ്റ്റിസ് ദ്രാവിഡൻ ആന്ദ്ര പ്രകാശിക |
| പ്രത്യയശാസ്ത്രം | സോഷ്യലിസം ബ്രാഹ്മണത്വ നിഷേധം |
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തെ ഒരു രാഷ്ട്രീയപാർട്ടിയായിരുന്നു ജസ്റ്റിസ് പാർട്ടി. ഔദ്യോഗിക നാമം സൗത്ത് ഇൻഡ്യൻ ലിബെറൽ ഫെഡറേഷൻ എന്നാണ്. ടി.എം. നായർ, ത്യാഗരോയ ചെട്ടി, നടേശ മുതലിയാർ എന്നിവർ ചേർന്ന് 1916-ലാണ് ഈ കക്ഷി രൂപീകരിച്ചത്.