ജസ്റ്റിസ് പാർട്ടി (ഇന്ത്യ)
ജസ്റ്റിസ് പാർട്ടി | |
---|---|
പ്രസിഡന്റ് | Theagaroya Chetty Raja of Panagal B. Munuswamy Naidu Raja of Bobbili E. V. Ramasamy P. T. Rajan |
ചെയർപെഴ്സൺ | or |
സ്ഥാപകൻ | T. M. Nair Theagaroya Chetty C. Natesa Mudaliar |
രൂപീകരിക്കപ്പെട്ടത് | 1916 |
ലയിപ്പിച്ചത് | 27 August 1944 |
മുൻഗാമി | Madras Dravidian Association |
പിൻഗാമി | Dravidar Kazhagam |
തലസ്ഥാനം | Madras |
പത്രം | Justice Dravidian Andhra Prakasika |
Ideology | Socialism Non-Brahminism |
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തെ ഒരു രാഷ്ട്രീയപാർട്ടിയായിരുന്നു ജസ്റ്റിസ് പാർട്ടി. ഔദ്യോഗിക നാമം സൗത്ത് ഇൻഡ്യൻ ലിബെറൽ ഫേഡറേഷൻ എന്നാണ്. ടി.എം. നായർ,ത്യാഗരോയ ചെട്ടി,നടേശ മുതലിയാർ എന്നിവർ ചേർന്ന് 1916-ലാണ് ഈ കക്ഷി രൂപീകരിച്ചത്.