ജോസഫിന്റെ മണം
(Josephinte manam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | അശ്വതി ശശികുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ചെറുകഥ |
പ്രസാധകർ | നാഷണൽ ബുക്ക് സ്റ്റാൾ |
പുരസ്കാരങ്ങൾ | ഗീതാ ഹിരണ്യൻ അവാർഡ് |
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് നേടിയ ചെറുകഥാ സമാഹാരമാണ് ജോസഫിന്റെ മണം.
ഉള്ളടക്കം[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ അവാർഡ്[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.