ജോസഫിന്റെ മണം
![]() ജോസഫിന്റെ മണം | |
കർത്താവ് | അശ്വതി ശശികുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | ചെറുകഥ |
പ്രസാധകർ | നാഷണൽ ബുക്ക് സ്റ്റാൾ |
പുരസ്കാരങ്ങൾ | ഗീതാ ഹിരണ്യൻ അവാർഡ് |
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് നേടിയ ചെറുകഥാ സമാഹാരമാണ് ജോസഫിന്റെ മണം.
ഉള്ളടക്കം[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ അവാർഡ്[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-03.