ജോസഫ് കലസാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joseph Calasanctius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിശുദ്ധ ജോസഫ് കലസാൻസ്
La última comunión de san José de Calasanz, Francisco de Goya.jpg
"The Last Communion of St Joseph of Calasanz," by Goya
Confessor
Born(1557-09-11)സെപ്റ്റംബർ 11, 1557
Peralta de la Sal, Aragon, Spain
Diedഓഗസ്റ്റ് 25, 1648(1648-08-25) (പ്രായം 90)
Rome, Papal States
Venerated inRoman Catholic Church
BeatifiedAugust 7, 1748, Rome by Pope Benedict XIV
CanonizedJuly 16, 1767, Rome by Pope Clement XIII
Major shrineSan Pantaleone, Rome
FeastAugust 25
August 27 (General Roman Calendar 1769-1969)
PatronageSchools

കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ജോസഫ് കലസാൻസ് (1557, സെപ്റ്റംബർ 11- 1648, ഓഗസ്റ്റ് 25).

ജീവിതരേഖ[തിരുത്തുക]

സ്പെയിനിൽ കലസാൻസാ എന്ന പ്രദേശത്ത് ജനിച്ച ജോസഫ് തത്ത്വശാസ്ത്രവും കാനൺനിയമവും ദൈവശാസ്ത്രവും പഠിച്ച് 27-ാമത്തെ വയസ്സിൽ വൈദികനായി .പല പരിഷ്കാരങ്ങളും സ്വദേശത്ത് വരുത്തിക്കൊണ്ടിരിക്കവേ ഒരാന്തരിക സ്വരം അദ്ദേഹത്തെ റോമായിലേക്ക് വിളിക്കുന്നതുപോലെയും ജോസഫും കുറേയേറെ മാലാഖമാരും ചേർന്ന് വളരെയേറെ കുട്ടികളെ പഠിപ്പിക്കുന്നത് പോലെയും തോന്നി .അതുകൊണ്ട് അദ്ദേഹം റോമിലേക്ക് പോവുകയും അവിടെയുള്ള ദരിദ്രരുടെ മക്കളെ പഠിപ്പിക്കുകയും ചെയ്തു .അങ്ങനെ അദ്ദേഹം പിയാറിസ്റ്റ്സ് എന്ന ഒരു വൈദികരുടെ സഭ സ്ഥാപിച്ചു .ജോസഫിന്റെ സത്പ്രവർത്തികൾ മൂലം അദ്ദേഹത്തിന് ശത്രുക്കളുണ്ടായി .ക്രമേണ ജയിലിൽ അടക്കപ്പെടാൻപോലും ഇടയായി .രോഗങ്ങളാൽ 1648 ആഗസ്റ്റ് 20ന് മരിച്ചു[1].

അവലംബം[തിരുത്തുക]

  • "St. Joseph Calasanctius". Catholic Encyclopedia.
  • Josep Domènech i Mira, Joseph Calasanz (1557–1648), “Prospects: Quarterly Review of Comparative Education. Paris, UNESCO, XXVII: 2, 327-39. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_കലസാൻസ്&oldid=2519256" എന്ന താളിൽനിന്ന് ശേഖരിച്ചത്