ജോസഫ് കലസാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ ജോസഫ് കലസാൻസ്
"The Last Communion of St Joseph of Calasanz," by Goya
Confessor
ജനനം 1557 സെപ്റ്റംബർ 11(1557-09-11)
Peralta de la Sal, Aragon, Spain
മരണം 1648 ഓഗസ്റ്റ് 25(1648-08-25) (പ്രായം 90)
Rome, Papal States
ബഹുമാനിക്കപ്പെടുന്നത് Roman Catholic Church
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് August 7, 1748നു, Rome Pope Benedict XIV
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് July 16, 1767നു, Rome Pope Clement XIII
പ്രധാന കപ്പേള San Pantaleone, Rome
ഓർമ്മത്തിരുന്നാൾ August 25
August 27 (General Roman Calendar 1769-1969)
മധ്യസ്ഥത Schools

കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ജോസഫ് കലസാൻസ് (1557, സെപ്റ്റംബർ 11- 1648, ഓഗസ്റ്റ് 25).

ജീവിതരേഖ[തിരുത്തുക]

സ്പെയിനിൽ കലസാൻസാ എന്ന പ്രദേശത്ത് ജനിച്ച ജോസഫ് തത്ത്വശാസ്ത്രവും കാനൺനിയമവും ദൈവശാസ്ത്രവും പഠിച്ച് 27-ാമത്തെ വയസ്സിൽ വൈദികനായി .പല പരിഷ്കാരങ്ങളും സ്വദേശത്ത് വരുത്തിക്കൊണ്ടിരിക്കവേ ഒരാന്തരിക സ്വരം അദ്ദേഹത്തെ റോമായിലേക്ക് വിളിക്കുന്നതുപോലെയും ജോസഫും കുറേയേറെ മാലാഖമാരും ചേർന്ന് വളരെയേറെ കുട്ടികളെ പഠിപ്പിക്കുന്നത് പോലെയും തോന്നി .അതുകൊണ്ട് അദ്ദേഹം റോമിലേക്ക് പോവുകയും അവിടെയുള്ള ദരിദ്രരുടെ മക്കളെ പഠിപ്പിക്കുകയും ചെയ്തു .അങ്ങനെ അദ്ദേഹം പിയാറിസ്റ്റ്സ് എന്ന ഒരു വൈദികരുടെ സഭ സ്ഥാപിച്ചു .ജോസഫിന്റെ സത്പ്രവർത്തികൾ മൂലം അദ്ദേഹത്തിന് ശത്രുക്കളുണ്ടായി .ക്രമേണ ജയിലിൽ അടക്കപ്പെടാൻപോലും ഇടയായി .രോഗങ്ങളാൽ 1648 ആഗസ്റ്റ് 20ന് മരിച്ചു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_കലസാൻസ്&oldid=2519256" എന്ന താളിൽനിന്നു ശേഖരിച്ചത്