Jean Charles Galissard de Marignac

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jean Charles Galissard de Marignac
Jean Charles Galissard de Marignac
ജനനം24 April 1817
മരണം15 April 1894 (1894-04-16) (aged 76)
ദേശീയതSwiss
അറിയപ്പെടുന്നത്Measurement of atomic weights
Discovery of ytterbium
Codiscovery of gadolinium
പുരസ്കാരങ്ങൾDavy Medal (1886)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry

ആറ്റോമികഭാരത്തിന്റെ പഠനത്തിൽക്കൂടി ഐസോടോപ്പുകളുടെ സാധ്യതകളെപ്പറ്റിയും ആറ്റത്തിന്റെ ന്യൂക്ലിയസിലെ പാക്കിങ്ങ് ഫ്രാക്ഷനെപ്പറ്റിയും പറഞ്ഞ ആളും റെയർ എർത്ത് മൂലകങ്ങളെപ്പറ്റിയുള്ള പഠനത്തിൽക്കൂടി 1878 -ൽ യിറ്റേർബിയം കണ്ടെത്തുകയും 1880 -ൽ ഗാഡോലീനിയം കണ്ടെത്താൻ സഹായിക്കുകയും ചെയ്ത സ്വിറ്റ്‌സർലാന്റുകാരനായ ഒരു രസതന്ത്രജ്ഞനാണ് Jean Charles Galissard de Marignac (ജീവിതകാലം: 24 ഏപ്രിൽ 1817 – 15 ഏപ്രിൽ 1894).[1]

ജീവിതവും സംഭാവനകളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Cleve, P. T. (1895). "Marignac Memorial Lecture". Journal of the London Chemical Society. 67: 468–489.

അധികവായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=Jean_Charles_Galissard_de_Marignac&oldid=3772592" എന്ന താളിൽനിന്ന് ശേഖരിച്ചത്