ജയറാം കൈലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jayaram Kailas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയറാം കൈലാസ്
Jayaram Kailas
ജനനം
വൈക്കം, കേരളം, ഇന്ത്യ

ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും പരസ്യച്ചിത്ര നിർമ്മാതാവുമാണ് ജയറാം കൈലാസ് (Jayaram Kailas). [1][2] 2016-ൽ രണ്ട് ചലച്ചിത്ര നിരൂപക പുരസ്‌കാരങ്ങൾ നേടിയ അക്കൽധമയിലെ പെണ്ണ് (2015) [3], ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു [4]. 2018ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി (ഇന്ത്യ) അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. [5]

പുരസ്കാരങ്ങളും അംഗീകാരങ്ങളും[തിരുത്തുക]

  • കേരള ഫിലിംസ് ക്രിട്ടിക്സ് അവാർഡ് 2016 - സംവിധാനത്തിനുള്ള പ്രത്യേക ജൂറി അവാർഡ്
  • ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗം - ഇന്ത്യയിലെ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് തിരഞ്ഞെടുത്തു.

[6]

ചിത്രങ്ങൾ[തിരുത്തുക]

Year Film Language Starring
2015 അക്കൽദാമയിലെ പെണ്ണ് മലയാളം ശ്വേത മേനോൻ, ലാൽ, വിനീത്, മാളവിക നായർ
2021 അമ്പലമുക്കിലെ വിശേഷങ്ങൾ[7] മലയാളം ഗോകുൽ സുരേഷ്, ലാൽ, ഗണപതി എസ് പൊതുവാൾ, മേജർ രവി, ധർമ്മജൻ ബോൾഗാട്ടി, മറീന മൈക്കൾ

അവലംബം[തിരുത്തുക]

  1. "Cinema industry needs desperate support from corporates, public & govt: Filmmaker Jayaram Kailas". Timesnow.
  2. "ആളുകൾ എടുക്കാൻ മടിക്കൊന്നൊരു വിഷയം, വെല്ലുവിളി ഏറ്റെടുത്ത ജയറാം". Malayala Manorama.
  3. "ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിൽ തിളങ്ങി അക്കൽദാമയിലെ പെണ്ണ്". Malayala Manorama.
  4. "Gokul Suresh's next Pappu is a rom-com". Indian Express.
  5. "Her Life,Her Woes". Indian Express.
  6. "UAE connection makes Jayaram Kailas's movie unique". Gulftoday.
  7. https://www.cinemaexpress.com/stories/news/2021/mar/18/gokul-sureshs-ambalamukkile-visheshangal-gears-up-for-a-release-23432.html
"https://ml.wikipedia.org/w/index.php?title=ജയറാം_കൈലാസ്&oldid=3922622" എന്ന താളിൽനിന്ന് ശേഖരിച്ചത്