ജൈവരാഷ്ട്രീയവും ജനസഞ്ചയവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaivarashtreeyavum janasanchayavum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൈവരാഷ്ട്രീയവും ജനസഞ്ചയവും
ജൈവരാഷ്ട്രീയവും ജനസഞ്ചയവും
കർത്താവ്ബി. രാജീവൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനിക സാഹിത്യം
പ്രസാധകർറാസ്ബെറി ബുക്സ്
ഏടുകൾ275
പുരസ്കാരങ്ങൾജി.എൻ. പിള്ള അവാർഡ്

കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് നേടിയ വൈജ്ഞാനിക ഗ്രന്ഥമാണ് ജൈവരാഷ്ട്രീയവും ജനസഞ്ചയവും[1][2].

ഉള്ളടക്കം[തിരുത്തുക]

രാഷ്ട്രീയവും നൈതികവും സൗന്ദര്യശാസ്ത്രസംബന്ധിയുമായ പ്രശ്‌നങ്ങളുടെ വിശകലനമാണീ ഗ്രന്ഥം. ജനസഞ്ചയം എന്ന സങ്കല്പനത്തെ സമഗ്രമായി മലയാളത്തിൽ പരിചയപ്പെടുത്തുന്ന ആദ്യ ഗ്രന്ഥമാണിത്. കെജ്രിവാൾ പ്രതിഭാസം അടക്കമുള്ള സമകാലിക രാഷ്ട്രീയ നവോത്ഥാനങ്ങളുടെ സൈദ്ധാന്തിക വിശദീകരണം നൽകാൻ ഗ്രന്ഥകർത്താവ് ശ്രമിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ്

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഡോട്ട് കോം Archived 2017-04-04 at the Wayback Machine. ശേച്ചരിച്ച തീയതി 25.04.2017
  2. മാധ്യമം ഡോട്ട് കോം ശേഖരിച്ച തീയതി 25.04.2017