ജൈവരാഷ്ട്രീയവും ജനസഞ്ചയവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൈവരാഷ്ട്രീയവും ജനസഞ്ചയവും
ജൈവരാഷ്ട്രീയവും ജനസഞ്ചയവും .jpg
ജൈവരാഷ്ട്രീയവും ജനസഞ്ചയവും
Authorബി. രാജീവൻ
Countryഇന്ത്യ
Languageമലയാളം
Genreവൈജ്ഞാനിക സാഹിത്യം
Publisherറാസ്ബെറി ബുക്സ്
Pages275
Awardsജി.എൻ. പിള്ള അവാർഡ്

കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് നേടിയ വൈജ്ഞാനിക ഗ്രന്ഥമാണ് ജൈവരാഷ്ട്രീയവും ജനസഞ്ചയവും[1][2].

ഉള്ളടക്കം[തിരുത്തുക]

രാഷ്ട്രീയവും നൈതികവും സൗന്ദര്യശാസ്ത്രസംബന്ധിയുമായ പ്രശ്‌നങ്ങളുടെ വിശകലനമാണീ ഗ്രന്ഥം. ജനസഞ്ചയം എന്ന സങ്കല്പനത്തെ സമഗ്രമായി മലയാളത്തിൽ പരിചയപ്പെടുത്തുന്ന ആദ്യ ഗ്രന്ഥമാണിത്. കെജ്രിവാൾ പ്രതിഭാസം അടക്കമുള്ള സമകാലിക രാഷ്ട്രീയ നവോത്ഥാനങ്ങളുടെ സൈദ്ധാന്തിക വിശദീകരണം നൽകാൻ ഗ്രന്ഥകർത്താവ് ശ്രമിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ്

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഡോട്ട് കോം ശേച്ചരിച്ച തീയതി 25.04.2017
  2. മാധ്യമം ഡോട്ട് കോം ശേഖരിച്ച തീയതി 25.04.2017