ഇതു നമ്മുടെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ithu Nammude Katha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

രാജേഷ് കണ്ണങ്കരയുടെ സംവിധാനത്തിൽ 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇതു നമ്മുടെ കഥ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, നിഷാൻ, അഭിഷേക്, അനന്യ എന്നിവർ അഭിനയിച്ചു.

"https://ml.wikipedia.org/w/index.php?title=ഇതു_നമ്മുടെ_കഥ&oldid=2778750" എന്ന താളിൽനിന്ന് ശേഖരിച്ചത്