ഐറിസ് ഡൈലേറ്റർ പേശി
ദൃശ്യരൂപം
(Iris dilator muscle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐറിസ് ഡൈലേറ്റർ പേശി | |
---|---|
![]() ഐറിസ്, മുൻ കാഴ്ച. (പേശി ദൃശ്യമാണെങ്കിലും ലേബൽ ചെയ്തിട്ടില്ല.) | |
![]() ഐബോളിന്റെ മുകൾഭാഗത്തിന്റെ ക്രോസ് സെക്ഷൻ. (ഐറിസ് ഡിലേറ്റർ പേശി ഇതിൽ രേഖപ്പെടുത്തിയിട്ടില്ല, സീലിയറി പേശിയുടെ ഭാഗമായ മധ്യഭാഗത്ത് അടയാളപ്പെടുത്തിയ "റേഡിയേറ്റിംഗ് നാരുകളുമായി" ഇത് തെറ്റിദ്ധരിക്കരുത്.) | |
Details | |
Origin | ഐറിസിന്റെ ഔട്ടർ മാർജിൻ[1] |
Insertion | ഐറിസിന്റെ ആന്തരിക മാർജിനുകൾ[1] |
Nerve | Long ciliary nerves (sympathetics) |
Actions | പ്യൂപ്പിൾ ഡൈലേഷൻ |
Antagonist | iris sphincter muscle |
Identifiers | |
Latin | Musculus dilatator pupillae |
TA | A15.2.03.030 |
FMA | 49158 |
Anatomical terms of muscle |
ഐറിസ് ഡൈലേറ്റർ പേശി, കണ്ണിലെ ഐറിസിൽ ഉള്ള മിനുസമുള്ള പേശികൾ ആണ്[2]. ഇവയിൽ മയോഎപിത്തീലിയൽ സെല്ലുകൾ എന്ന് വിളിക്കപ്പെടുന്ന പരിഷ്കരിച്ച കോൺട്രാക്റ്റൈൽ സെല്ലുകളുടെ സ്‌പോക് പോലുള്ള ക്രമീകരണം അടങ്ങിയിരിക്കുന്നു. ഈ കോശങ്ങളെ സിംപതെറ്റിക് നാഡീവ്യൂഹം ഉത്തേജിപ്പിക്കുന്നു. [3] ഉത്തേജിപ്പിക്കുമ്പോൾ, കോശങ്ങൾ ചുരുങ്ങുകയും പ്യൂപ്പിൾ കൂടുതൽ വികസിക്കുകയും കൂടുതൽ വെളിച്ചം കണ്ണിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
പ്രവർത്തനം
[തിരുത്തുക]കണ്ണിൻറെ സാധാരണ പ്രവർത്തനത്തിന് വേണ്ടത്ര വെളിച്ചം ഇല്ലാതിരിക്കുമ്പോഴും മറ്റും കൂടുതൽ പ്രകാശം കണ്ണിലേക്ക് പ്രവേശിക്കാൻ ഡൈലേറ്റർ പേശി പ്യൂപ്പിളിൻറെ വലുപ്പം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ പ്യൂപ്പിളറി കൺസ്ട്രക്റ്ററിനെതിരായും ഇത് പ്രവർത്തിക്കുന്നു.
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 Gest, Thomas R; Burkel, William E. (2000). "Anatomy Tables - Eye". Medical Gross Anatomy. University of Michigan Medical School. Archived from the original on 2010-05-26.
- ↑ Pilar, G; Nuñez, R; McLennan, I. S.; Meriney, S. D. (1987). "Muscarinic and nicotinic synaptic activation of the developing chicken iris". The Journal of Neuroscience. 7 (12): 3813–26. doi:10.1523/JNEUROSCI.07-12-03813.1987. PMID 2826718.
- ↑ Saladin, Kenneth (2012). Anatomy and Physiology. McGraw-Hill. pp. 616–7.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Tedmontgomery.com ലെ പ്രവർത്തനത്തിന്റെ വിവരണം
- Mscd.edu- ലെ സ്ലൈഡ്
- ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം