Jump to content

ലോക സമാധാനദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Day of Peace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
International Day of Peace
ആചരിക്കുന്നത്All UN Member States
തരംUnited Nations International Declaration
ആഘോഷങ്ങൾMultiple world wide events
തിയ്യതി21 September
അടുത്ത തവണ21 സെപ്റ്റംബർ 2024 (2024-09-21)
ആവൃത്തിAnnual
ബന്ധമുള്ളത്Peace Movement

ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. 1981ൽ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാൻ ആരംഭിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോക_സമാധാനദിനം&oldid=4008986" എന്ന താളിൽനിന്ന് ശേഖരിച്ചത്