ലോക സമാധാനദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
International Day of Peace
ആചരിക്കുന്നത്All UN Member States
തരംUnited Nations International Declaration
ആഘോഷങ്ങൾMultiple world wide events
തിയ്യതി21 September
അടുത്ത തവണ21 സെപ്റ്റംബർ 2023 (2023-09-21)
ആവൃത്തിAnnual
ബന്ധമുള്ളത്Peace Movement

ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. 1981ൽ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാൻ ആരംഭിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_സമാധാനദിനം&oldid=3808271" എന്ന താളിൽനിന്ന് ശേഖരിച്ചത്