കീടഭോജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Insectivore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A robber fly eating a hoverfly

പ്രാണികളെ ആഹരിക്കുന്ന മാംസഭുക്കുകളായസസ്യങ്ങളെയും ജന്തുക്കളെയും കീടഭോജി (Insectivore) എന്നുപറയുന്നു.[1] പ്രചാരത്തിലുള്ള മറ്റൊരു വാക്കാണ് എന്റമോഫേജ്(Entomophage).[2] പ്രാണീകളെ ഭക്ഷിക്കുന്ന ആളുകളെയും അങ്ങനെ വിളിക്കാം.

അവലംബം[തിരുത്തുക]

  1. Miller, George A. (2009). "Article for insectivorous". WordNet. Princeton University. Retrieved 1 April 2010.
  2. Gullan, P.J.; Cranston, P.S. (2005). The Insects: An outline of entomology. Malden, MA: Blackwell Publishing. p. 455. ISBN 978-1-4051-1113-3.
"https://ml.wikipedia.org/w/index.php?title=കീടഭോജി&oldid=3491577" എന്ന താളിൽനിന്ന് ശേഖരിച്ചത്