ഇന്ദുധർ നിരോധി
(Indudhar nirodhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പണ്ഡിറ്റ് ഇന്ദുധർ നിരോധി | |
---|---|
ദേശീയത | ഇന്ത്യൻ |
ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് പണ്ഡിറ്റ് ഇന്ദുധർ നിരോധി. 2014 ൽ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.
ജീവിതരേഖ[തിരുത്തുക]
ആഗ്ര ഖരാന ശൈലി പിന്തുടരുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് പണ്ഡിറ്റ് ഇന്ദുധർ നിരോധി. നൂറു വർഷത്തിലധികം പഴക്കമുള്ള ഭക്തഖാണ്ഡെയുടെ 2000 ലധികം കൃതികളുൾപ്പെടുന്ന ക്രമിക് പുസ്തക് മാലിക സിഡി രൂപത്തിൽ പ്രസദ്ധീകരിച്ചു.[1]
കൃതികൾ[തിരുത്തുക]
- ക്രമിക് പുസ്തക് മാലിക
പുരസ്കാരങ്ങൾ[തിരുത്തുക]
- 2014 ൽ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[2]
അവലംബം[തിരുത്തുക]
- ↑ "2,000 classical compositions from musicologist Bhatkhande's century-old books are now on CD". scroll.in. Retrieved 14 ജൂൺ 2015.
- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015.
{{cite web}}
: External link in
(help)|publisher=