ഹോവാർഡ് കാർട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Howard Carter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹോവാർഡ് കാർട്ടർ
Howard carter.jpg
ഹോവാർഡ് കാർട്ടർ
ജനനം(1874-05-09)9 മേയ് 1874
മരണം2 മാർച്ച് 1939(1939-03-02) (പ്രായം 64)
കെൻസിങ്ടൺ, ലണ്ടൻ, ഇംഗ്ളണ്ട്, UK
ദേശീയതബ്രിട്ടീഷ്
അറിയപ്പെടുന്നത്തൂത്തൻഖാമാൻ കല്ലറ കണ്ടെത്തിയ ആർക്കിയോളജിസ്റ്റ് എന്ന നിലയിൽ
Scientific career
Fieldsആർക്കിയോളജി ഈജിപ്ടോളജി

ലോകപ്രശസ്തനായ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റാണ് ഹോവാർഡ് കാർട്ടർ (9 മെയ് 1874 – 2 മാർച്ച് 1939) . ഇദ്ദേഹമാണ് 1922 നവംബർ 4-ന് ഒരുവിധ മാറ്റവും സംഭവിക്കാത്ത, ഈജിപ്തിലെ 18-ആം രാജവംശത്തിലെ ഫറോവ ആയിരുന്ന തൂത്തൻഖാമാന്റെ കല്ലറ കണ്ടെത്തിയത്. പിന്നീട് ഈ കല്ലറ പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.

"https://ml.wikipedia.org/w/index.php?title=ഹോവാർഡ്_കാർട്ടർ&oldid=3346100" എന്ന താളിൽനിന്ന് ശേഖരിച്ചത്