ഹോവാർഡ് കാർട്ടർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഹോവാർഡ് കാർട്ടർ | |
|---|---|
ഹോവാർഡ് കാർട്ടർ | |
| ജനനം | 9 മേയ് 1874 |
| മരണം | 2 മാർച്ച് 1939 (64 വയസ്സ്) കെൻസിങ്ടൺ, ലണ്ടൻ, ഇംഗ്ളണ്ട്, UK |
| അറിയപ്പെടുന്നത് | തൂത്തൻഖാമാൻ കല്ലറ കണ്ടെത്തിയ ആർക്കിയോളജിസ്റ്റ് എന്ന നിലയിൽ |
| Scientific career | |
| Fields | ആർക്കിയോളജി ഈജിപ്ടോളജി |
ലോകപ്രശസ്തനായ ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റാണ് ഹോവാർഡ് കാർട്ടർ (9 മെയ് 1874 – 2 മാർച്ച് 1939) . ഇദ്ദേഹമാണ് 1922 നവംബർ 4-ന് ഒരുവിധ മാറ്റവും സംഭവിക്കാത്ത, ഈജിപ്തിലെ 18-ആം രാജവംശത്തിലെ ഫറോവ ആയിരുന്ന തൂത്തൻഖാമാന്റെ കല്ലറ കണ്ടെത്തിയത്. പിന്നീട് ഈ കല്ലറ പൊതുജനങ്ങൾക്കു തുറന്നു കൊടുത്തു.