കുറ്റിപ്പല്ലൻ സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hemipristis elongata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറ്റിപ്പല്ലൻ സ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Agassiz, 1843
Species:
H. elongata
Binomial name
Hemipristis elongata
(Klunzinger, 1871)
Range of the snaggletooth shark

അടി കടൽ വാസിയായ ഒരു മൽസ്യമാണ് കുറ്റിപ്പല്ലൻ സ്രാവ് അഥവാ Snaggletooth Shark (Fossil Shark, Elliot's Grey Shark ). (ശാസ്ത്രീയനാമം: Hemipristis elongata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.

പ്രജനനം[തിരുത്തുക]

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.

കുടുംബം[തിരുത്തുക]

വിസീൽ ഷർക്സ് എന്ന കുടുംബത്തിൽ പെട്ടവയാണ് ഇവ.[1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

അവലംബം[തിരുത്തുക]

Cech, J. J. JR. and P. B. Moyle. 2004. Fishes: An Introduction to Ichthyology. 5th ED. Prentice Hall, Upper Saddle River, NJ.

Chandrasekar, S. and P. Devadoss. 1991. A note on the rare snaggle tooth shark, Hemipristis elongata. Mar. Fish. Infor. Serv. 114:36.[1] Katkar, B.N. and C. J. Josekutty. 2003. Snaggletooth shark, Hemipristis elongata landed at Sassoon Dock, Mumbai. Mar. Fish. Infor. Serv. 176:12.[2] Manojkumar, P.P and P.P. Pavithran. 2004. First record of snaggletooth shark, Hemipristis elongata (Klumzinger, 1871) from Malabar Coast. Mar. Fish. Infor. Serv. 180:13-14.[3] Hemipristis elongata (Klunzinger, 1871) Snaggletooth shark". Fishbase. Retrieved 2011-11-09.

  1. [1], Chandrasekar & Devadoss 1991.
  2. [2], Katkar & Josekutty 2003.
  3. [3], Manojkumar & Pavithran 2004.
"https://ml.wikipedia.org/w/index.php?title=കുറ്റിപ്പല്ലൻ_സ്രാവ്&oldid=2417671" എന്ന താളിൽനിന്ന് ശേഖരിച്ചത്