എച്ച്.എം. നായക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(H. M. Nayak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു അക്കാദമികനും എഴുത്തുകാരനുമായിരുന്നു എച്ച്.എം. നായക് (കന്നഡ:ಹಾ.ಮಾ.ನಾಯಕ್, Ha Ma Nayak) (1931 - 10 നവംബർ 2000). കർണാടകത്തിലെ ഷിമോഗ ജില്ലയിലുള്ള ഹരോഗഡ് ഗ്രാമത്തിൽ ആണ് നായക് ജനിച്ചത്. മൈസൂർ സർവകലാശാലയിൽ അദ്ധ്യാപകനായും പ്രൊഫസ്സറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.[1]

2000 ൽ ഹൃദയാഘാതം മൂലം മൈസൂരിൽ വെച്ച് നായക് മരിച്ചു.[2]

അവാർഡുകൾ[തിരുത്തുക]

1989 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.[3]

അവലംബം[തിരുത്തുക]

  1. "Earlier Vice-chancellors of the university". Gulbarga University. മൂലതാളിൽ നിന്നും 2006-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-25.
  2. "Kannada writer Nayak dead". The Tribune India. ശേഖരിച്ചത് 2007-03-25.
  3. "Sahitya Akademi Awards". Sahitya Akademi. മൂലതാളിൽ നിന്നും 11 December 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-25.
"https://ml.wikipedia.org/w/index.php?title=എച്ച്.എം._നായക്&oldid=3262302" എന്ന താളിൽനിന്ന് ശേഖരിച്ചത്