ടർക്കി മൊറെ മലിഞ്ഞീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gymnothorax meleagris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Turkey moray
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. meleagris
Binomial name
Gymnothorax meleagris
(G. Shaw, 1795)

കടൽ വാസിയായ ഒരു മൽസ്യമാണ് ടർക്കി മൊറെ മലിഞ്ഞീൽ അഥവാ Turkey Moray (Painted Moray). (ശാസ്ത്രീയനാമം: Gymnothorax meleagris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]

കുടുംബം[തിരുത്തുക]

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

അവലംബം[തിരുത്തുക]

  1. Myers, R.F., 1991. Micronesian reef fishes. Second Ed. Coral Graphics, Barrigada, Guam. 298 p.
  2. http://doris.ffessm.fr/fiche2.asp?fiche_numero=1565

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ടർക്കി_മൊറെ_മലിഞ്ഞീൽ&oldid=2480521" എന്ന താളിൽനിന്ന് ശേഖരിച്ചത്