ഗുഡ്‌റൺ പേഴ്‌സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gudrun Persson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ സ്വീഡിഷ് ചരിത്രകാരിയാണ് ഗുഡ്‌റൺ പേഴ്‌സൺ - Gudrun Persson.

ജനനം[തിരുത്തുക]

1962ൽ സ്വീഡനിലെ ഗോഥെൻബർഗിൽ ജനിച്ചു.[1] ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് റഷ്യൻ ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തി ഒമ്പതാമത് പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സ്ബിഗ്ന്യൂ ബ്ര്‌സെസിന്‌സ്‌കിയുടെ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. സ്വീഡിഷ് മാധ്യമങ്ങളിൽ റഷ്യയെ കുറിച്ച് ലേഖനങ്ങൾ എഴുതിവരുന്നു.

പ്രധാന ഗ്രന്ഥങ്ങൾ[തിരുത്തുക]

  • Ryssland - ett annat Europa (Utbildningsradion och SNS förlag, 1995).
  • Learning from Foreign Wars. Russian Military Thinking 1859-1873, Helion, 2010. Hardcover, 2013.
  • The Soviet legacy, SNS, 2011.
  • Why did the Soviet Union ?, SNS, Pocket Library, Stockholm, 2006. Reprint of 2009.
  • Gulag, SNS, Pocket Library, Stockholm, 2005. Second edition in 2009. [2]

അവലംബം[തിരുത്തുക]

  1. http://art-bin.com/art/rgudrun.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-20. Retrieved 2017-02-23.
"https://ml.wikipedia.org/w/index.php?title=ഗുഡ്‌റൺ_പേഴ്‌സൺ&oldid=3803865" എന്ന താളിൽനിന്ന് ശേഖരിച്ചത്