കിഴക്കൻ നട്ട്
ദൃശ്യരൂപം
(Great knot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കിഴക്കൻ നട്ട് | |
|---|---|
| Nonbreeding | |
| Breeding | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. tenuirostris |
| Binomial name | |
| Calidris tenuirostris Horsfield, 1821 | |
ഇംഗ്ലീഷിൽ great knot എന്നും ശാസ്ത്രീയ നാമം Calidris tenuirostris എന്നും ഉള്ള പക്ഷിയാണ് കിഴക്കൻ നട്ട്. ദേശാടന പക്ഷിയാണ്. പടിഞ്ഞാറൻ യൂറോപ്പിൽ അപൂർവമായെ കാണാറുള്ളു. കാലിഡ്രിഡ് സ്പീഷിസിലെ ഏറ്റവും വലിയ പക്ഷിയുമാണ് ഇത്.
പ്രജനനം
[തിരുത്തുക]വടക്കു കിഴക്കൻ സൈബീരിയയിലെ തുണ്ട്രയിൽ പ്രജനനം നടത്തുന്നു. നിലത്ത് 4 മുട്ടകളിടുന്നു. [2]
രൂപ വിവരണം
[തിരുത്തുക]നീളം കുറഞ്ഞ കാലുകളാണ് ഉള്ളത്. കനം കുറഞ്ഞ ഇടത്തരം വലിപ്പം ഉള്ള കൊക്കുകൾ
തീറ്റ
[തിരുത്തുക]ചെളി പ്രദേശങ്ങളിൽ, കടൽ തീരങ്ങളിൽ കാണുന്ന പ്രാണികളേയും ഞവുനി പോളുള്ളവയേയും ഭക്ഷിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Calidris tenuirostris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ [http://www.bbc.co.uk/news/uk-england-norfolk-28328938 BBC News, Bird-watchers flock to Breydon Water to see great knot.
- Shorebirds by Hayman, Marchant and Prater ISBN 0-7099-2034-2
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Calidris tenuirostris at Wikimedia Commons
Calidris tenuirostris എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.- Oiseaux Photos