കിഴക്കൻ നട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കിഴക്കൻ നട്ട്
Calidris tenuirostris - Laem Phak Bia.jpg
Nonbreeding
Calidris tenuirostris - Great Knot.jpg
Breeding
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. tenuirostris
ശാസ്ത്രീയ നാമം
Calidris tenuirostris
Horsfield, 1821

ഇംഗ്ലീഷിൽ great knot എന്നും ശാസ്ത്രീയ നാമം Calidris tenuirostris എന്നും ഉള്ള പക്ഷിയാണ് കിഴക്കൻ നട്ട്. ദേശാടന പക്ഷിയാണ്. പടിഞ്ഞാറൻ യൂറോപ്പിൽ അപൂർവമായെ കാണാറുള്ളു. കാലിഡ്രിഡ് സ്പീഷിസിലെ ഏറ്റവും വലിയ പക്ഷിയുമാണ് ഇത്.

പ്രജനനം[തിരുത്തുക]

വടക്കു കിഴക്കൻ സൈബീരിയയിലെ തുണ്ട്രയിൽ പ്രജനനം നടത്തുന്നു. നിലത്ത് 4 മുട്ടകളിടുന്നു. [2]

രൂപ വിവരണം[തിരുത്തുക]

നീളം കുറഞ്ഞ കാലുകളാണ് ഉള്ളത്. കനം കുറഞ്ഞ ഇടത്തരം വലിപ്പം ഉള്ള കൊക്കുകൾ

തീറ്റ[തിരുത്തുക]

ചെളി പ്രദേശങ്ങളിൽ, കടൽ തീരങ്ങളിൽ കാണുന്ന പ്രാണികളേയും ഞവുനി പോളുള്ളവയേയും ഭക്ഷിക്കുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Calidris tenuirostris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. [http://www.bbc.co.uk/news/uk-england-norfolk-28328938 BBC News, Bird-watchers flock to Breydon Water to see great knot.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിഴക്കൻ_നട്ട്&oldid=3436193" എന്ന താളിൽനിന്ന് ശേഖരിച്ചത്