ഗ്രാൻഡ് എർഗ് ഒറിയന്റൽ
ദൃശ്യരൂപം
(Grand Erg Oriental എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Grand Erg Oriental العرق الغربي الكبير | |
---|---|
Landscape of the sand dune 'seas' of the Grand Erg Oriental. Other areas are bare rock. There are also Oases, and oil extraction zones. | |
Map of the Maghreb showing the Grand Erg Oriental. | |
Country | Algeria and Tunisia |
ഉയരം | 280 മീ(920 അടി) |
ഗ്രാൻഡ് എർഗ് ഒറിയന്റൽ (ഇംഗ്ലീഷ് : Great Eastern Sand Sea) എന്നത് സഹാറ മരുഭൂമിയിലെ മണൽക്കുന്നുകളുടെ കൂട്ടമാണ്. ഈ മണൽ കുന്നുകൾ അൾജീരിയയിലാണ് ഭൂരിഭാഗവും കാണപ്പെടുന്നത്. ഗ്രാൻഡ് എർഗ് 600 km ദൂരത്തിൽ , 200 km വീതിയിലായി വ്യാപിച്ച് കിടക്കുന്നു. ഈ എർഗ് ന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ ടുണീഷ്യ വരെ എത്തുന്നു.