Jump to content

ഗ്രാൻഡ് എർഗ് ഒറിയന്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grand Erg Oriental

العرق الغربي الكبير
Landscape of the sand dune 'seas' of the Grand Erg Oriental. Other areas are bare rock. There are also Oases, and oil extraction zones.
Landscape of the sand dune 'seas' of the Grand Erg Oriental. Other areas are bare rock. There are also Oases, and oil extraction zones.
Map of the Maghreb showing the Grand Erg Oriental.
Map of the Maghreb showing the Grand Erg Oriental.
CountryAlgeria and Tunisia
ഉയരം
280 മീ(920 അടി)

ഗ്രാൻഡ് എർഗ് ഒറിയന്റൽ (ഇംഗ്ലീഷ് : Great Eastern Sand Sea) എന്നത് സഹാറ മരുഭൂമിയിലെ മണൽക്കുന്നുകളുടെ കൂട്ടമാണ്‌. ഈ മണൽ കുന്നുകൾ അൾജീരിയയിലാണ് ഭൂരിഭാഗവും കാണപ്പെടുന്നത്. ഗ്രാൻഡ്‌ എർഗ് 600 km ദൂരത്തിൽ , 200 km വീതിയിലായി വ്യാപിച്ച് കിടക്കുന്നു. ഈ എർഗ് ന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ ടുണീഷ്യ വരെ എത്തുന്നു.

"https://ml.wikipedia.org/w/index.php?title=ഗ്രാൻഡ്_എർഗ്_ഒറിയന്റൽ&oldid=2924086" എന്ന താളിൽനിന്ന് ശേഖരിച്ചത്