ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Government Arts & Science College, Kozhikode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട്
സ്ഥാപിതം1964
സ്ഥലംകോഴിക്കോട്, കേരളം, ഇന്ത്യ
അഫിലിയേഷനുകൾയൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്

കോഴിക്കോട് ജില്ലയിലെ മീഞ്ചന്തയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്ര മാനവീക കലാലയമാണ് ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ്, 1964ലാണ് ഈ കലാലയം സ്ഥാപിതമായത്.[1] യു.ജി.സി നിബന്ധന പ്രകാരമുള്ള NAAC 'B' റീ-അക്രഡിറ്റേഷനുള്ള കോളേജാളിത്.

പ്രമുഖരായ അദ്ധ്യാപകർ[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്‌[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-16.