ഗോരഖ്പുർ റെയിൽവേ സ്റ്റേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gorakhpur Junction railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Gorakhpur Junction
Regional rail and Light rail station
Gorakhpur Junction railway station.jpg
Gorakhpur Railway Station
Station statistics
AddressStation Road, Gorakhpur, Uttar Pradesh
India
Coordinates26°45′35″N 83°22′54″E / 26.7598°N 83.3818°E / 26.7598; 83.3818Coordinates: 26°45′35″N 83°22′54″E / 26.7598°N 83.3818°E / 26.7598; 83.3818
LinesBarauni–Gorakhpur, Raxaul and Jainagar lines
Muzaffarpur- Gorakhpur line (via Hajipur, Raxaul and Sitamarhi)
Muzaffarpur-Gorakhpur main line
Gorakhpur-Lucknow Kanpur Delhi main line
Gorakhpur-Nautanwa-Barhni line
StructureStandard on ground
Platforms10
Tracks26
ParkingAvailable
Bicycle facilitiesAvailable
Baggage checkAvailable
Other information
Opened1930; 89 years ago (1930)
ElectrifiedYes
CodeGKP
Zone(s) North Eastern Railway
Division(s) Lucknow NER Railway Division, Varanasi Division & Izzatnagar Division
Owned byIndian Railways
Station statusFunctioning
Traffic
Passengers ()365000

ഗോരഖ്പുർ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ ഉത്തർപ്രദേശിലെ ഗോരഖ്പുർ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. [1]ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം എന്ന ബഹുമതി ഇതിനുണ്ട്. [2][3] നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള ഗോരഖ്പുർ റെയിൽവേ സ്റ്റേഷനു 1366.33 മീറ്റർ (റാംപ് സഹിതം) നീളമുള്ള പ്ലാറ്റ്ഫോമാണുള്ളത്. 1886 -1905 നും ഇടയിൽ ബംഗാളും നോർത്ത് വെസ്റ്റേൺ റെയിൽവേയും കൂടിചേർന്നാണ് 217 കിലോമീറ്ററുള്ള മീറ്റർ ഗേജ് റെയിൽവേ നിർമ്മിക്കപ്പെട്ടത്. [4] ഇന്ത്യൻ റെയിൽവേയിലെ 100 ബുക്കിംഗ് സ്റ്റേഷനുകളുടെ കൂട്ടത്തിൽ മുകളിലാണ് ഗോരഖ്പുർ റെയിൽവേ സ്റ്റേഷൻ.[5] ഇവിടെ189 ട്രെയിനുകൾ ദിവസവും കൈകാര്യം ചെയ്യുന്നുണ്ട്.

ഈ റെയിൽവേ സ്റ്റേഷൻ വഴി ബീഹാറും ഡെൽഹിയുമായി ബന്ധിപ്പിക്കുന്നു. മറ്റൊരു വഴി ബനാറസ് റൂട്ടാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.cleartrip.com/trains/stations/GKP/
  2. Dinda, Archisman (9 October 2013). "Uttar Pradesh gets world's longest railway platform". GulfNews.com. Retrieved 9 October 2013.
  3. https://www.youtube.com/watch?v=hNP63aJ101M
  4. "Indian Railways line history; 2. North Eastern Railway" (PDF). Retrieved 2012-11-06.
  5. "Indian Railways Passenger Reservation Enquiry". Availability in trains for Top 100 Booking Stations of Indian Railways. IRFCA. Archived from the original on 10 May 2014. Retrieved 21 June 2013.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]