Jump to content

ഗ്ലോബ് തീയേറ്റർ

Coordinates: 51°30′24″N 0°05′42″W / 51.506770°N 0.094943°W / 51.506770; -0.094943
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Globe Theatre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Globe Theatre
The second Globe, from Hollar's 1638 Long View of Southwark.
Address
Maiden Lane (now Park Street) Southwark[1][2]
City
London
Country England
Designation Demolished
Architect Peter Street (carpenter)
Owned by Lord Chamberlain's Men
Capacity 3,000–seated and standing
Type Elizabethan theatre
Opened 1599
Rebuilt 1614
Closed 1642
51°30′24″N 0°05′42″W / 51.506770°N 0.094943°W / 51.506770; -0.094943

വില്യം ഷേക്സ്പിയർ നാടകങ്ങൾ അരങ്ങേറിയിരുന്ന ലണ്ടനിലെ ഒരു തീയേറ്റർ ആണ്‌ ഗ്ലോബ് തീയേറ്റർ. ഷേക്സ്പിയറുടെ ലോർഡ് ചേമ്പർലിൻസ് മെൻ എന്ന നാടക കമ്പനിനിർമ്മിച്ച ഈ തീയേറ്റർ 1613 ജൂൺ 29-ന്‌ ഒരു തീപ്പിടുത്തത്തിൽ പെട്ട് നശിച്ചു[3]. പിന്നീട് 1614 ജൂണിൽ ഇതേ സ്ഥലത്ത് തീയേറ്റർ പുനരാരംഭിച്ചുവെങ്കിലും 1642-ൽ അതും പൂട്ടി[4] .

ആധുനികമായി സജ്ജീകരിച്ച ഒരു പുതിയ തീയേറ്റർ "ഷേക്സ്പിയേർസ് ഗ്ലോബ് എന്ന തീയേറ്റർ 1997-ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആദ്യ തീയേറ്ററിനു ഏതാണ്ട് 230 മീറ്റർ അകലെയായാണ്‌ ഈ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്[5].

അവലംബം

[തിരുത്തുക]
  1. Mulryne, J R (1997). Shakespeare’s Globe Rebuilt. Cambridge University Press. ISBN 0521599881. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Wilson, Ian (1993). Shakespeare the Evidence. London: Headline. xiii. ISBN 0747205825. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
  3. Nagler 1958, p. 8.
  4. Encyclopædia Britannica 1998 edition.
  5. Measured using Google earth
"https://ml.wikipedia.org/w/index.php?title=ഗ്ലോബ്_തീയേറ്റർ&oldid=3779659" എന്ന താളിൽനിന്ന് ശേഖരിച്ചത്