Jump to content

ഘോരഖൽ

Coordinates: 29°24′0″N 79°28′7″E / 29.40000°N 79.46861°E / 29.40000; 79.46861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ghorakhal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഘോരഖൽ
നിർദ്ദേശാങ്കം: (find coordinates)[[Category:ഉത്തരാഖണ്ഡ് location articles needing coordinates|ഘോരഖൽ]]
രാജ്യം  ഇന്ത്യ
സംസ്ഥാനം ഉത്തരാഖണ്ഡ്
സമയമേഖല IST (UTC+5:30)


ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ നൈനിത്താൾ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ഘോരഖൽ. കുതിരകൾക്ക് വേണ്ടിയുള്ള കുളം എന്നാണ് ഘോരഖൽ എന്ന വാക്കിന്റെ അർത്ഥം.

2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വളരെ മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമാണ്.

ആകർഷണങ്ങൾ

[തിരുത്തുക]

ഭോവാലി ഗ്രാമത്തിനടുത്താണ് ഘോരഖൽ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഇവിടുത്തെ പ്രധാന ഒരു ആകർഷണം ഗോലു ദേവത അമ്പലമാണ്. [1].

അവലംബം

[തിരുത്തുക]
  1. Ghorakhal Official website of Nainital district.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

29°24′0″N 79°28′7″E / 29.40000°N 79.46861°E / 29.40000; 79.46861

"https://ml.wikipedia.org/w/index.php?title=ഘോരഖൽ&oldid=1729232" എന്ന താളിൽനിന്ന് ശേഖരിച്ചത്