ഗായത്രി സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gayathri Suresh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗായത്രി സുരേഷ്
ജനനം1992
തൃശ്ശൂർ, കേരളം, ഇന്ത്യ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവം2014 – തുടരുന്നു

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് ഗായത്രി സുരേഷ്. 2015-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമായ ജമ്‌നപ്യാരിയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തിയത്.[1][2]

അവലംബങ്ങൾ[തിരുത്തുക]

  1. "റിസ്‌ക് എടുക്കാൻ തയാറാണെങ്കിൽ എന്നെ വിവാഹം കഴിക്കാം: ഗായത്രി സുരേഷ്". web.archive.org. 2017-05-31. ശേഖരിച്ചത് 2019-06-20.
  2. "മധുരം മധുരതരം; പാലടയുടെ വിശേഷങ്ങൾ". www.mathrubhumi.com. ശേഖരിച്ചത് 2019-06-20.
"https://ml.wikipedia.org/w/index.php?title=ഗായത്രി_സുരേഷ്&oldid=3213001" എന്ന താളിൽനിന്ന് ശേഖരിച്ചത്