ഗാനെറ്റ് കൊടുമുടി
ദൃശ്യരൂപം
(Gannett Peak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാനെറ്റ് കൊടുമുടി | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 13,810 ft (4,210 m) [2] |
Prominence | 7,076 ft (2,157 m) |
Parent peak | Longs Peak[1] |
Isolation | 290.36 mi (467.29 km) [3] |
Listing | |
Coordinates | 43°11′03″N 109°39′15″W / 43.184202022°N 109.654233614°W [4] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Fremont and Sublette Counties, Wyoming, United States |
Parent range | Wind River Range |
Topo map | USGS Gannett Peak |
Climbing | |
First ascent | 1922 by A. Tate and F. Stahlnaker |
Easiest route | rock/ice climb |
ഗാനെറ്റ് കൊടുമുടി 13,810 അടി (4,210 മീറ്റർ) ഉയരമുള്ളതും യു.എസ് സംസ്ഥാനമായ വയോമിങിലെ ഏറ്റവും ഉയരമുള്ളതുമായ കൊടുമുടിയാണ്. ബ്രിഡ്ജർ-ടെറ്റൺ ദേശീയവനത്തിലെ ബ്രിഡ്ജർ വൈൽഡർനസിനുള്ളിൽ, വിൻഡ് റിവർ റേഞ്ചിലാണ് ഇത് സ്ഥിതിചെയ്യുന്നത്.