ജി. സുകുമാരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G. Sukumaran Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി. സുകുമാരൻ നായർ
ജനനം
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്എൻ.എസ്.എസ്. ജനറൽ സെക്രട്ടറി,

നായർ സർവീസ്‌ സൊസൈറ്റിയുടെ (എൻ.എസ്.എസ്.) പത്താമത്തെയും ഇപ്പൊഴത്തെയും ജനറൽ സെക്രട്ടറിയാണ് ജി. സുകുമാരൻ നായർ.[1][2] 2011 ജൂൺ 25-നാണ് പി.കെ. നാരായണപ്പണിക്കരുടെ പിൻഗാമിയായി സുകുമാരൻ നായരെ തിരഞ്ഞെടുത്തത്. മുൻ ജനറൽ സെക്രട്ടറി പി.കെ നാരയണപ്പണിക്കരുടെ പേർസെണൽ അസ്സിസ്റ്റെന്റ് ആയി നിരവധി കാലം സേവനം അനുഷ്ടിച്ചുട്ടുണ്ട്.[1]

അവലബം[തിരുത്തുക]

  1. 1.0 1.1 50 years in NSS for Sukumaran Nair , thehindu.com
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-01. Retrieved 2014-01-02.
"https://ml.wikipedia.org/w/index.php?title=ജി._സുകുമാരൻ_നായർ&oldid=3968817" എന്ന താളിൽനിന്ന് ശേഖരിച്ചത്