ജി. സുകുമാരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജി. സുകുമാരൻ നായർ
ജനനംചങ്ങനാശ്ശേരി, കേരളം
ദേശീയതഇന്ത്യൻ
പ്രശസ്തിഎൻ.എസ്.എസ്. ജനറൽ സെക്രട്ടറി,

നായർ സർവീസ്‌ സൊസൈറ്റിയുടെ (എൻ.എസ്.എസ്.) പത്താമത്തെയും ഇപ്പൊഴത്തെയും ജനറൽ സെക്രട്ടറിയാണ് ജി. സുകുമാരൻ നായർ.[1][2][പ്രവർത്തിക്കാത്ത കണ്ണി] 2011 ജൂൺ 25-നാണ് പി.കെ. നാരായണപ്പണിക്കരുടെ പിൻഗാമിയായി സുകുമാരൻ നായരെ തിരഞ്ഞെടുത്തത്. മുൻ ജനറൽ സെക്രട്ടറി പി.കെ നാരയണപ്പണിക്കരുടെ പേർസെണൽ അസ്സിസ്റ്റെന്റ് ആയി നിരവധി കാലം സേവനം അനുഷ്ടിച്ചുട്ടുണ്ട്.[1]

അവലബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി._സുകുമാരൻ_നായർ&oldid=2893288" എന്ന താളിൽനിന്ന് ശേഖരിച്ചത്