Jump to content

ജി.എൻ. ഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G.N. Gopal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Geetha Narayanan Gopal
Geetha Narayanan Gopal
മുഴുവൻ പേര്Geetha Narayanan Gopal
രാജ്യംIndia
ജനനം29 March 1989 (1989-03-29) (35 വയസ്സ്)
Muvattupuzha, India
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2594 (ജൂൺ 2024)
ഉയർന്ന റേറ്റിങ്2611 (July 2010)

കേരളത്തിൽ നിന്നുള്ള ആദ്യ ചെസ്സ് ഗ്രാൻഡ്മാസ്റ്ററാണ് ഗീത നാരായണൻ ഗോപാൽ അഥവാ ജി.എൻ. ഗോപാൽ (ജനനം: 1989 മാർച്ച് 29, ആലുവ).

പത്താം വയസ്സ് മുതലാണ് അദ്ദേഹം ചെസ്സ് കളിക്കാൻ തുടങ്ങിയത്.2006-ൽ സംസ്ഥാന ചെസ്ചാമ്പ്യനായ അദ്ദേഹം 2007-ൽ ഇന്റർനാഷണൽ മാസ്റ്ററും തുടർന്ന് ഗ്രാൻ ഡ്‌മാസ്റ്ററും ആയി.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജി.എൻ._ഗോപാൽ&oldid=2675715" എന്ന താളിൽനിന്ന് ശേഖരിച്ചത്